This site is associated with Kerala PSC Helper.com, Here you can Read and Download Previous Question Papers of Various Examination Conducted by Kerala PSC and Other important Organisations.

Last Grade Servant Thiruvananthapuram and Wayanad

Releted Posts With this Label

Last Grade Thiruavananthapuram Solved Question Paper |
Last Grade Wayanad Solved Question Paper | 
Question Paper Code :- 152/2014
Examination Date :-  20/09/2014
Common Question Paper for Thiruvananthapuram and Wayand District
1. 'കുടുംബശ്രീ' പദ്ധതി നിലവിൽ വന്ന വർഷം ?
Answer :- 1998 

2. 2013-ലെ മികച്ച നടനുള്ള ഭരത് അവാർഡ് ജേതാവ്?
Answer :-  സുരാജ് വെഞ്ഞാറമൂട് 

3. ISRO-ചെയർമാൻ ?
Answer :- ഡോ.കെ.രാധാകൃഷ്ണൻ 

4. കേരളത്തിൽ പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതൽ ഉള്ള ജില്ല?
Answer :- എറണാകുളം 

5. 'ടാനിൻ'ഏത് വ്യവസായത്തിൽ നിന്നും ലഭിക്കുന്ന ഉത്പന്നം ആണ്?

Answer :- കശുവണ്ടി

6. കോട്ടയ്ക്കൽ ശിവരാമൻ കഥകളിയുടെ ഏതു മേഖലയിൽ ആണ് പ്രശസ്തൻ ?
Answer :-  വേഷം

7. അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറിയിൽ സെഞ്ചുറി നേടിയ ഏകതാരം?
Answer :- സച്ചിൻ തെണ്ടുൽകർ

8. ലോകസഭയിലേക്ക് ഒരു പ്രതിനിധിയെ മാത്രം അയയ്ക്കാൻ കഴിയുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?
Answer :-   3

9. ഇന്ത്യയിലെ ആദ്യ ടെക്നോപാർക്ക് സ്ഥിതി ചെയ്യുന്ന നഗരം?
Answer :- തിരുവനന്തപുരം

10. ഇന്ത്യൻ സ്പോർട്സിലെ 'ഗോൾഡൻ ഗേൾ' എന്നറിയപ്പെടുന്നത് ആരാണ്?
Answer :-   പി.ടി.ഉഷ

11. ഇന്ത്യയുടെ തെക്കുഭാഗത്ത്‌ കിടക്കുന്ന അയൽരാജ്യം ?
Answer :- ശ്രീലങ്ക

12.  'നൈനിറ്റാൾ' എന്ന ടുറിസ്റ്റ് കേന്ദ്രം ഏത് സംസ്ഥാനത്ത് ആണ്?
Answer :- ഉത്തരാഖണ്ഡ്

13. ഇന്ത്യൻ എയർലൈൻസിന്റെ ആസ്ഥാനം എവിടെ?
Answer :- ന്യുഡൽഹി

14. ത്രിപുരയുടെ ഔദ്യോഗിക ഭാഷ?
Answer :-   ബംഗാളി
----------------------------------------------
15. ഇന്ത്യൻ അണു ശാസ്ത്രത്തിന്റെ പിതാവ്?
Answer :- ഹോമി.ജെ.ഭാഭ

16. ഏറ്റവുമധികം കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം?
Answer :-ഗുജറാത്ത്

17. ഭാഭ ആറ്റോമിക്ക് റിസർച്ച് സെന്റെർ സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :-  ട്രോംബെ(മുംബൈ)

18. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച  വർഷം ?
Answer :-  1975

19. ഇന്ത്യയിലെ ആദ്യ വർത്തമാന പത്രം?
Answer :-ബംഗാൾ ഗസറ്റ്

20. ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ നിലയമായ ശ്രീഹരിക്കോട്ട ഏത് സംസ്ഥാനത്താണ്?
Answer :-  ആന്ധ്രാപ്രദേശ്‌

21. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് ?
Answer :-മീററ്റ്

22. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് ?
Answer :-  W.C.ബാനർജി

23. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടണ്‍ പ്രധാനമന്ത്രി?
Answer :-ക്ലമന്റ് ആറ്റ് ലി

24. ആദ്യമായി ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ഇന്ത്യാക്കാരൻ?
Answer :-  ദാദാഭായ് നവറോജി

25. സതി,ജാതിവ്യവസ്ഥ, ബാല്യവിവാഹം എന്നിവയ്ക്കെതിരെ സമരം നടത്തിയ പ്രസ്ഥാനം ഏതായിരുന്നു ?
Answer :-ബ്രഹ്മ സമാജം

26. പാക്കിസ്ഥാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ച വ്യക്തി?
Answer :-  മുഹമ്മദ്‌ ഇക്ബാൽ

27. 'ഇന്ത്യയെ കണ്ടെത്തൽ' എന്ന കൃതി രചിച്ചത്?
Answer :-  ജവഹർലാൽ നെഹ്‌റു

28. ജാളിയാൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയത് ആരാണ്?
Answer :-ജനറൽ ഡെയർ

29. 'വാഗണ്‍ ട്രാജഡി-യിൽ മരിച്ച ഭടന്മാർ ഏത് സമരത്തിൽ പങ്കെടുത്തവരാണ്?
Answer :-  ഖിലാഫത്ത്

30. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഇന്ത്യയുടെ പ്രതിസന്ധി എന്തായിരുന്നു?
Answer :-വർഗീയ ലഹളകൾ

31. ഇന്ത്യയുടെ ദേശീയ കായികയിനം?
Answer :-  ഹോക്കി

32. ഒന്നാം പന്ജവത്സര പദ്ധതി നിലവിൽ വന്ന വർഷം ?
Answer :-1951

33. മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്?
Answer :-  വല്ലഭായ് പട്ടേൽ

34. ഗവർണറുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതലകൾ വഹിക്കുന്നത് ആരാണ്?
Answer :-  ഹൈക്കോടതി ചീഫ് ജസ്റ്റിസ്

35. മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ആംനെസ്റ്റി ഇന്റർനാഷണലിന്റെ ആസ്ഥാനം?
Answer :- ലണ്ടൻ

 36. ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി?
Answer :-ഭാരതരത്നം

37. നോബേൽ സമ്മാനം നേടിയ ആദ്യ ഇന്ത്യാക്കാരൻ?
Answer :-  രവീന്ദ്ര നാഥ ടാഗോർ

38. രാജ്യത്തിന്റെ സർവസൈന്യാധിപനും തലവനും ആരാണ്?
Answer :-രാഷ്ട്രപതി

39. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?
Answer :-  ഇന്ത്യ

40. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് ആരാണ്?
Answer :-പ്രസിഡന്റ്

41. കേരളത്തിൽ ഒരു ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉള്ള ജലവൈദ്യുത പദ്ധതി?
Answer :- 

42. ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള കേരളത്തിലെ നദി?
Answer :-പെരിയാർ

43. മലപ്പുറം ജില്ലയിൽ വരുന്ന മത്സ്യ ബന്ധന തുറമുഖം ?
Answer :-  പൊന്നാനി

44. താഴെ പറയുന്നവയിൽ പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന നദി?
(കബനി, ഭവാനി, പാമ്പാർ, ചിന്നാർ)
Answer :- ഭവാനി

45. കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം?
Answer :-  ചൂലന്നൂർ

46. മുല്ലപ്പെരിയാർ ഡാം ഉത്ഘാടനം ചെയ്ത വർഷം ?
Answer :- 1895

47. താഴെ പറയുന്നവയിൽ കേരളത്തിലൂടെ കൂടുതൽ ദൂരം ഒഴുകുന്ന നദി?
( കബനി, ഭവാനി, പാമ്പാർ, നെയ്യാർ)
Answer :-   കബനി

48. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക്?
Answer :- സുൽത്താൻ ബത്തേരി

49. ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം?
Answer :-   ചെന്തുരുണി

50. കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കുറവായ ജില്ല?
Answer :- പത്തനംതിട്ട

51. കേരളത്തിലെ സംഗീതജ്ഞനായ രാജാവ്?
Answer :-   സ്വാതി തിരുനാൾ

52. കേരളത്തിലെ ഏറ്റവും വിസ്തീണമുള്ള ജില്ല?
Answer :-   പാലക്കാട്

53. ചാന്നാർ ലഹള എന്തിനുവേണ്ടി ആയിരുന്നു?
Answer :- മാന്യമായ വസ്ത്രം ധരിക്കുന്നതിനുള്ള അവകാശത്തിനായി

54. കേരള ഗാന്ധി എന്ന് അറിയപ്പെടുന്നത്?
Answer :-   കെ.കേളപ്പൻ

55. ഹരിജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി പ്രക്ഷോഭം സംഘടിപ്പിച്ച നേതാവ്?
Answer :- അയ്യങ്കാളി

 56. പുന്നപ്ര വയലാർ സമരം നടന്ന വർഷം ?
Answer :-   1946

57. ചട്ടമ്പി സ്വാമികളുടെ ജന്മദിനം?
Answer :- ഓഗസ്റ്റ്‌ 25

58.  കേരളകലാമണ്ഡലം സ്ഥാപിച്ചത്?
Answer :- വള്ളത്തോൾ നാരായണ മേനോൻ

59. ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു?
Answer :-   ഖിലാഫത്ത് സമരപ്രചരണം

60. 1957-ലെ കേരളനിയമ സഭയുടെ മുഖ്യമന്ത്രി?
Answer :- ഇ.എം.എസ്.നമ്പൂതിരിപ്പാട്

61. ആകാശത്തിന്റെ നീലനിറത്തിനു കാരണമായ പ്രകാശ പ്രതിഭാസം?
Answer :-   വിസരണം

62. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത് ?
Answer :- യുറാനസ്

63. താഴെ പറയുന്നതിൽ ഏതിലാണ് തന്മാത്രകൾക്ക് ഏറ്റവും കൂടുതൽ ഗതികോർജ്ജം ഉള്ളത്?
(ഖരങ്ങളിൽ, ലായിനികളിൽ, ദ്രാവകങ്ങളിൽ,വാതകങ്ങളിൽ)
 Answer :-   വാതകങ്ങളിൽ

64. ലെഡ് ലോഹം ആവർത്തന പട്ടികയിൽ ഏത് കുടുംബത്തിൽ പെടുന്നു?
Answer :- കാർബണ്‍ കുടുംബം

65.  ശക്തമായ ഭൂമികുലുക്കത്തിന് തൊട്ടുമുൻപായി ഉണ്ടാകുന്ന ശബ്ദതരംഗങ്ങൾ ഏത് തരത്തിൽ ഉള്ളതാണ്?
Answer :- ഇൻഫ്രാസോണിക്ക് തരംഗം

66. 100 ഡിഗ്രി സെൽഷ്യസ് താപനില എത്ര ഡിഗ്രി ഫാരൻ ഹീറ്റിന് തുല്യമാണ്?
Answer :-   212

67. സ്വതന്ത്രമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജ്ജം താഴേക്ക് വരുന്നതിനനുസരിച്ച് ?
Answer :- കുറഞ്ഞു വരുന്നു

68. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Answer :-   സൾഫ്യുറിക്കാസിഡ്

69. പ്രകാശം ഒരു സെക്കന്റ് കൊണ്ട് വായുവിലൂടെ ഏകദേശം എത്ര ദൂരം സഞ്ചരിക്കും?
Answer :- 3 ലക്ഷം കിലോമീറ്റർ

70. ഒരു വസ്തുവിന് ഭൂമിയിൽ ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് എവിടെ വെക്കുമ്പോഴാണ്?
Answer :-   ദ്രുവങ്ങളിൽ

71. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം?
Answer :- ത്വക്ക്

72.  ഡോട്ട്സ് ഏത് രോഗ ചികിത്സയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- ക്ഷയം

73. എയ്ഡ്സ് രോഗത്തിന് കാരണമായ സൂക്ഷമ ജീവി?
Answer :-   വൈറസ്‌

74. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :-   പന്നിയൂർ

 75. ഏത് വിറ്റാമിന്റെ കുറവുകൊണ്ടാണ് നിശാന്ധത ഉണ്ടാകുന്നത് ?
Answer :- വിറ്റാമിൻ എ

76. അന്തകവിത്ത് നിരോധിച്ചീട്ടുള്ള രാജ്യങ്ങൾ ഏവ?
Answer :-   ഇന്ത്യ, അമേരിക്ക

77. കണ്ടൽ വനങ്ങൾ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കേരളത്തിലെ ജില്ല?
Answer :- കണ്ണൂർ

78. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്നത്?
Answer :-   കുട്ടനാട്

79. മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമുള്ള വസ്തു ഏതാണ്?
Answer :- ഇനാമൽ

80. ലോക പരിസ്ഥിതി ദിനം ?
Answer :-  ജൂണ്‍ 5 



84. ഒരു ടീമിലെ പന്ത്രണ്ട് കളിക്കാരുടെ ശരാശരി പ്രായം 24. ഇതിൽ 8 പേരുടെ ശരാശരി പ്രായം 22. എങ്കിൽ ശേഷിക്കുന്ന 4 പേരുടെ ശരാശരി പ്രായം എത്ര?
Answer :-28 

85. ഒരാൾ രണ്ട് മണിക്കുറിൽ ബസ്സിലും മൂന്ന് മണിക്കുർ ട്രെയിനും യാത്ര ചെയ്തു. ബസ്സിന്റെ ശരാശരി വേഗത മണിക്കുറിൽ 40 കിലോമീറ്ററും ട്രെയിനിന്റെത് മണിക്കുറിൽ 70 കിലോമീറ്ററും ആയിരുന്നുവെങ്കിൽ അയാളുടെ യാത്രയുടെ ശരാശരി വേഗത എത്ര?
Answer :-  58 


Answer :-0.12 

87. 16.16 / 0.8 = ?
Answer :-20.2 

88. 500 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക്ക് വിറ്റാൽ നഷ്ട ശതമാനം എത്ര?
Answer :-  12 

89 . 2+2*2-2/2 = ??
Answer :- 5 

90.  ഒരാള് ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് മണിക്കുറിൽ 45 കിലോമീറ്റർ വേഗതയുള്ള കാറിൽ 8 മണിക്കുറിർ യാത്ര ചെയ്തു. തിരിച്ച് മണിക്കുറിൽ40 കിലോമീറ്റർ വേഗതയിലാണ് യാത്ര ചെയ്തതെങ്കിൽ മടക്കയാത്രയ്ക്ക്ക്കെടുത്ത സമയം എത്ര മണിക്കൂർ ?
Answer :-  9 

91. ONE എന്ന വാക്ക് 853 എന്നും FIVE എന്ന വാക്ക് 6493 എന്നും എഴുതിയാൽ NINE എന്ന വാക്ക് എങ്ങനെ എഴുതാം?
Answer :-5453 

92. വിട്ടുപോയ ചിഹ്നങ്ങൾ ചേർത്ത് സമവാക്യം പുർത്തിയാക്കുക ?
(42__38)___ 5 = 16 
Answer :-  +, / 

93. താഴെ കൊടുത്തിരിക്കുന്നവയിൽ മറ്റുള്ളവയിൽ നിന്നും വേറിട്ട്‌ നില്കുന്നത് ഏത്?
(സമചതുരം, മട്ടകോണ്‍, ചതുരം, ത്രികോണം)
Answer :- മട്ടകോണ്‍ 

94. റോഡ്‌ : കിലോമീറ്റർ :: പഞ്ചസാര : ____ 
Answer :- കിലോഗ്രാം 

95. ശ്രേണിയിലെ അടുത്ത പദം ഏത്?
2,5,10,17,__ 
Answer :- 26 

96. ഒരു വരിയിൽ ഇടത്തുനിന്നും പതിമൂന്നാമതാണ് രമയുടെ സ്ഥാനം. ആ വരിയിൽ വലത്തു നിന്നും അഞ്ചാമതാണ് സുമയുടെ സ്ഥാനം. ഇവരുടെ മധ്യത്തിലാണ്‌ മിനിയുടെ സ്ഥാനം. ഇടത്തു നിന്നും പതിനേഴാമതാണ് മിനി നിൽക്കുന്നത് എങ്കിൽ ആ വരിയിൽ എത്ര പേരുണ്ട്?
Answer :- 25 


 Answer :-0.0001 

98. അൻവറിനേക്കാൾ മൂന്ന് വയസ്സ് കൂടുതലാണ് രാജുവിന്. രാജുവിനേക്കാൾ രണ്ടു വയസ്സ് കുറവാണ് ബേസിലിന്, ബേസിലിനേക്കാൾ എത്ര വയസ്സ് കുറവാണ് അൻവറിന്?
Answer :- 1 

99. BDE, EGH, HJK, ____ഈ ശ്രേണിയിലെ അടുത്ത പദം ഏത്?
Answer :- KMN

100. ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
 (കള്ളനെ പിടിച്ച പോലീസുകാർ കോടതിയിൽ ഹാജരാക്കി, കോടതിയിൽ ഹാജരാക്കിയ കള്ളനെ പോലീസുകാർ പിടിച്ചു, കോടതിയിൽ ഹാജരാക്കിയ പോലീസുകാർ കള്ളനെ പിടിച്ചു,പോലീസുകാർ പിടിച്ച കള്ളനെ കോടതിയിൽ ഹാജരാക്കി)
Answer :- പോലീസുകാർ പിടിച്ച കള്ളനെ കോടതിയിൽ ഹാജരാക്കി
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Previous
Next Post »
0 Comments for "Last Grade Servant Thiruvananthapuram and Wayanad "

 

Name of Post

Aaya Agricultural Assistant Grade 2 AGRICULTURAL OFFICER ARMED POLICE SUB INSPECTOR Assistant Compiler Assistant Electrical Inspector ASSISTANT GRADE II Assistant Labour Officer Assistant Salesman ASSISTANT TRANSPORT OFFICER BANKING ASSISTANCE BEAT FOREST OFFICER BINDER Block Development Officer Block Panchayath Secretary BOAT LASCAR CASHIER CHEMIST (CATTLE FEED PLANT) CIVIL EXCISE OFFICER CLERK/CASHIER CO-OPERATIVE BANK CLERK COMMERCIAL TAX OFFICER Company/Corporation Assistant Grade 2 Confidential Assistant Grade 1 / 2 / 3 Degree Level Exam Divisional Accountant Question DRAFTSMAN CIVIL DRIVER DRIVER CUM VEHICLE CLEANER DRIVER GRADE II DRIVER GRADE II (HDV) DRUGS INSPECTOR DTP OPERATOR Expected Questions Female warden FIELD ASSISTANT FIREMAN (Trainee) HOUSE KEEPER HSA HSA :- ARABIC HSST HSST : COMPUTER SCIENCE HSST : ENGLISH JUNIOR ASSISTANT JUNIOR ASSISTANT CUM TYPIST JUNIOR HEALTH INSPECTOR JUNIOR LAB ASSISTANT JUNIOR SCIENTIFIC OFFICER Kannada KSEB Sub-Engineer LAB ASSISTANT LABORATORY ASSISTANT LABORATORY TECHNICAL ASSISTANT Last Grade Servant LD Typist LDC LDC 2003 LDC 2005 Lecturer LECTURER IN FOOD SCIENCE LIBRARIAN Librarian Grade II LIFT OPERATOR LINEMAN LIVESTOCK INSPECTOR GRADE 2 LOWER DIVISION TYPIST LP SCHOOL ASSISTANT Male Warden Medical Records Librarian Grade II MODEL QUESTIONS Municipal Secretary Grade 3 Munnicipal Secretary OVERSEER PERSONAL ASSISTANT PHARMACIST GRADE 2 Police Constable POSTAL/SORTING ASSISTANT PSC Expected Questions PSC Question Bank REPORTER GRADE II RESEARCH OFFICER Reserve Conductor Sales Assistant Secretariat Assistant SECURITY GUARD SET Exam Special Branch Assistant STENO TYPIST GRADE II STENOGRAPHER Stenographer Grade II SUB INSPECTOR OF POLICE SURVEYOR GRADE II TAILORING INSTRUCTOR Tamil Teaching Posts TRACER TRADESMAN - SURVEY TRIBAL EXTENSION OFICER Typist Grade II VEO
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia