This site is associated with Kerala PSC Helper.com, Here you can Read and Download Previous Question Papers of Various Examination Conducted by Kerala PSC and Other important Organisations.

LGS Ernakulam and Kannur Answer Key (20.12.2014)

Releted Posts With this Label

Examination Date :- 20.12.2014 
Question Paper Code :- 214/2014 
-----------------------------
1. ബംഗ്ലാദേശിന്റെ ദേശീയ കായിക വിനോദം?
Answer :- കബഡി
2. 'ഗലീന' ഏത് ലോഹത്തിന്റെ അയിരാണ് ?
Answer :- ലെഡ്
3. നിവർത്തന പ്രക്ഷോഭം നടന്ന വർഷം ?
Answer :- 1938
4. തപാൽ സ്റ്റാമ്പിൽ സ്ഥാനം പിടിച്ച ആദ്യത്തെ മലയാളി വനിത ?

Answer :- അൽഫോൻസാമ്മ

5. ഇന്റർനെറ്റിന്റെ പിതാവ് ആരാണ്?

Answer :- വിൻസണ്‍ സെർഫ്
6.ഇന്ത്യയിലെ ഏറ്റവും ചെറിയ ലോകസഭാ മണ്ഡലം ?
Answer :- ചന്ദ്‌നി ചൗക്ക്

7. ആര്യസമാജം സ്ഥാപിച്ചത് ആരാണ്?

Answer :- ദയാനന്ദ സരസ്വതി
8. 2016-ൽ ഒളിമ്പിക്സിന് വേദിയാവുന്ന രാജ്യം?

Answer :- ബ്രസീൽ

9. ഇന്ത്യയുടെ സർവസൈന്യാധിപൻ ?

Answer :- പ്രസിഡന്റ്

10. കിഴക്കോട്ട് ഒഴുകുന്ന നദി?

Answer :-  പാമ്പാർ

11. ഇലക്ട്രിക് ബൾബിൽ നിറച്ചിരിക്കുന്ന വാതകം?

Answer :- ആർഗണ്‍

12. 'സിക്സ്ത് സെൻസ്' എന്ന സിനിമയുടെ സംവിധായകൻ?

Answer :- മനോജ്‌ നൈറ്റ്‌ ശ്യാമളൻ
13. കേരള സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസിലർ?

Answer :- ഡോ.പി.കെ.ഗോപാലകൃഷ്ണൻ

14. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം?

Answer :- ഹംപി
15. 'നന്ദനാർ' ആരുടെ തൂലികാനാമമാണ്?

Answer :- പി.സി.കുട്ടികൃഷ്ണൻ

16. കിഴക്കൻ റെയിൽവേയുടെ ആസ്ഥാനം?

Answer :- കൊൽക്കത്ത
17.ഗുൽസാരിലാൽ നന്ദയുടെ സമാധിസ്ഥലം?
Answer :- നാരായണ്‍ ഘട്ട്

18. കേരളത്തിന്റെ തനത് കലാരൂപം?

Answer :- കഥകളി

19. 'മഹാത്മാ' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്?

Answer :- രവീന്ദ്ര നാഥ ടാഗോർ
20. ഐക്യരാഷ്ട സഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ?
Answer :- ബാൻ കി മൂണ്‍

21. പറങ്കികൾ എന്ന പേരിൽ അറിയപ്പെടുന്നത്?

Answer :- പോർച്ചുഗീസുകാർ

22. കേരള കായികദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്?

Answer :- ജി.വി.രാജ
23.ആർദ്രത അളക്കാനുള്ള ഉപകരണം?
Answer :- ഹൈഗ്രോമീറ്റർ

24. ജപ്പാൻ പാർലമെന്റ് അറിയപ്പെടുന്നത്?

Answer :- ഡയററ്
----------------------------------------------
25.ഭൂമിയിൽ 72 കിലോ ഭാരമുള്ള ആളുടെ ചന്ദ്രനിലെ ഭാരം എത്ര?
Answer :- 12

26. ഇന്ത്യയിൽ ആദ്യമായി ശ്രേഷ്ഠഭാഷാപദവി ലഭിച്ച ഭാഷ?

Answer :- തമിഴ്
27. 'ഒറൈസ സറ്റൈവ' ഏതിന്റെ ശാസ്ത്രീയ നാമമാണ്?

Answer :- നെല്ല്

28. ലോക ജനസംഖ്യ 500 കോടിയിൽ എത്തിയ വർഷം ?

Answer :- 1987
29. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവൽ ?

Answer :- ഇന്ദുലേഖ

30. കേരളത്തിലെ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി?

Answer :-  രമേശ്‌ ചെന്നിത്തല 
31.ഇന്ത്യയിലെ ആദ്യ സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്ക് സ്ഥിതി ചെയ്യുന്നത് ഏവിടെയാണ്‌ ?
Answer :- തിരുവനന്തപുരം

32. ലെൻസിന്റെ പവർ അളക്കുന്ന യൂണിററ് ?

Answer :- ഡയോപ്റ്റർ

33. ലോക തണ്ണീർതട ദിനം?

Answer :- ഫെബ്രുവരി 2
34. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ആസ്ഥാനം?

Answer :- ബംഗളൂരു

35. ഭയം ഉണ്ടാകുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണ്‍ ?

Answer :- അഡ്രിനാലിൻ

36. ഉപദ്വീപീയ ഇന്ത്യയിലെ നീളം കൂടിയ നദി?

Answer :- ഗോദാവരി

37. കൊല്ലവർഷം ആരംഭിക്കുന്നത്?

Answer :- A.D 825

38. അർബുദം ബാധിക്കാത്ത മനുഷ്യാവയവം?

Answer :- ഹൃദയം
39. കേരളത്തിലെ ഏക കന്റോണ്‍മെന്റ്?

Answer :- കണ്ണൂർ

40. മഴമേഘങ്ങൾ എന്നറിയപ്പെടുന്നത്?

Answer :- നിംബസ്
41. മാർബിളിന്റെ രാസനാമം?

Answer :- കാത്സ്യം കാർബണേററ്

42. 2013-ലെ ഏഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക് ?

Answer :- എം.കെ.സാനു
43. ഹോക്കിയുമായി ബന്ധപ്പെട്ടത്?

Answer :- അഗാഖാൻ കപ്പ്‌

44. എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല?

Answer :- വയനാട്

45. ശ്രീനാരായണ ഗുരുവിന്റെ കൃതി?

Answer :- ദൈവശതകം

46. നദികളെക്കുറിച്ചുള്ള പഠനശാഖ ?

Answer :- പോട്ടമോളജി
47.വേദനയോടുള്ള അമിതഭയം?
Answer :- ആൾഗോ ഫോബിയ

48. കേരളത്തിലെ ആദ്യ സമ്പൂർണ്ണ സാക്ഷരതാ പട്ടണം?

Answer :- കോട്ടയം

49. ആദ്യം കണ്ടുപിടിച്ച ആസിഡ് ?

Answer :- അസൈറ്റിക് ആസിഡ്
50. ഭൂമിയിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം?

Answer :-  നൈട്രജൻ
51. "ഞാൻ ചിന്തിക്കുന്നു. അതുകൊണ്ട് ഞാനുണ്ട്"- ആരുടെ വാക്കുകളാണിത് ?

Answer :- റെനെ ദെക്കാർത്തെ

52. ചിന്നസ്വാമി Stadium സ്ഥിതി ചെയ്യുന്നത്?

Answer :- ബംഗളുരു

53. 2013-ലെ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയത് ആരാണ്?

Answer :- ആലീസ് മണ്‍റോ

54. ചന്ദ്രയാൻ - 1 ന്റെ പ്രൊജക്റ്റ്‌ ഡയറക്ടർ?

Answer :- മയിൽ സ്വാമി അണ്ണാദുരെ
55. പശ്ചിമഘട്ടത്തെ UNESCO ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം ?

Answer :- 2012

56. ക്വിറ്റ്‌ ഇന്ത്യ പ്രക്ഷോഭത്തിന്റെ സമരനായിക എന്നറിയപ്പെടുന്നത്?

Answer :- അരുണ അസഫ് അലി

57. സൂര്യൻ ഉത്തരായനരേഖയ്ക്ക് നേർ മുകളിൽ വരുന്ന ദിവസം?

Answer :- ജൂണ്‍ 21
58. സാധുജനപരിപാലന സംഘം സ്ഥാപിച്ചത്?

Answer :- അയ്യങ്കാളി

59. ഇന്ത്യയുടെ ദേശീയ നദി?

Answer :- ഗംഗ

60. 'ഞാൻ' എന്ന ആത്മകഥയുടെ രചയിതാവ്?

Answer :- എൻ.എൻ.പിള്ള
61.പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഏത് അവസ്ഥയിൽ ?
Answer :- പ്ലാസ്മ

62. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം?

Answer :- ബുധൻ

63. ടോർച്ചിന്റെ റിഫ്ലക്റ്ററായി ഉപയോഗിക്കുന്ന ദർപ്പണം ?

Answer :- കോണ്‍കേവ് ദർപ്പണം

64. ബോക്സൈററ് ഏത് ലോഹത്തിന്റെ അയിരാണ് ?

Answer :- അലുമിനിയം
65. കത്താൻ സഹായിക്കുന്ന വാതകം ഏത്?

Answer :- ഓക്സിജൻ

66. അണക്കെട്ടിൽ കെട്ടിനിർത്തിയിരിക്കുന്ന ജലത്തിന് ഏത് ഊർജ്ജമാണ് ഉള്ളത്?

Answer :- സ്ഥിതികോർജ്ജം

67. താഴെ പറയുന്ന വാതകങ്ങളിൽ അലസവാതകം അല്ലാത്തത് ഏത്?
[ ഹീലിയം, ആർഗണ്‍ , നൈട്രജൻ , നിയോണ്‍]

Answer :- നൈട്രജൻ

68. വ്യത്യസ്ത മണ്ണിനങ്ങളുടെ pH തന്നിരിക്കുന്നു. ഏത് മണ്ണിലാണ് കുമ്മായം ചേർക്കേണ്ടത് ?
[7, 5, 8, 9]

Answer :- 5

69. സൂര്യനിൽ നിന്നും താപം ഭൂമിയിലേക്ക് എത്തുന്നത് താഴെ പറയുന്ന ഏത് മാർഗത്തിലാണ് 
[ സംവഹനം, വികിരണം, ചാലനം, വിസരണം]

Answer :-  വികിരണം
70.ആറ്റത്തിന്റെ ന്യുക്ലിയസ്സിൽ കാണപ്പെടുന്ന ചാർജ്ജില്ലാത്ത കണം ?
Answer :-  ന്യുട്രോണ്‍
71. തന്നിരിക്കുന്നവയിൽ മൊണീഷ്യസ് അല്ലാത്ത സസ്യം?
[ മാവ്, പ്ലാവ്, തെങ്ങ്, ജാതി]

Answer :- തെങ്ങ്

72. മലമ്പനിക്ക് കാരണമായ സൂക്ഷ്മജീവി?

Answer :- പ്രോട്ടോസോവ 
73. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്ത:സ്രാവി ഗ്രന്ഥി?

Answer :- തൈറോയിഡ് ഗ്രന്ഥി 

74. 'ഒഫ്താൽമോളജി' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer :- നേത്രരോഗ ചികിത്സ

75. കോശത്തിലെ പവർഹൗസ് എന്നറിയപ്പെടുന്ന കോശാംഗം?

Answer :- മൈറ്റോകോണ്‍ഡ്രിയ

76. BCG വാക്സിൻ ഏത് രോഗത്തിന് എതിരെയുള്ള കുത്തിവയ്പ്പാണ് ?

Answer :- ക്ഷയം
77.മനുഷ്യശരീരത്തിൽ യൂറിയ നിർമ്മാണം നടക്കുന്നത് ഏവിടെ വച്ച്?
Answer :- കരൾ

78. രക്തപര്യയനം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

Answer :- വില്യം ഹാർവി

79. മാംസത്തിന്റെ അഭാവം മൂലം കുട്ടികളിൽ കണ്ടുവരുന്ന രോഗം?

Answer :- ക്വാഷിയോർക്കർ

80. ശരീരതുലനവുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം?

Answer :- സെറിബല്ലം   
കണക്ക് ചോദ്യങ്ങൾ ഇവിടെ ലഭിക്കും
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Previous
Next Post »
0 Comments for "LGS Ernakulam and Kannur Answer Key (20.12.2014)"

 

Name of Post

Aaya Agricultural Assistant Grade 2 AGRICULTURAL OFFICER ARMED POLICE SUB INSPECTOR Assistant Compiler Assistant Electrical Inspector ASSISTANT GRADE II Assistant Labour Officer Assistant Salesman ASSISTANT TRANSPORT OFFICER BANKING ASSISTANCE BEAT FOREST OFFICER BINDER Block Development Officer Block Panchayath Secretary BOAT LASCAR CASHIER CHEMIST (CATTLE FEED PLANT) CIVIL EXCISE OFFICER CLERK/CASHIER CO-OPERATIVE BANK CLERK COMMERCIAL TAX OFFICER Company/Corporation Assistant Grade 2 Confidential Assistant Grade 1 / 2 / 3 Degree Level Exam Divisional Accountant Question DRAFTSMAN CIVIL DRIVER DRIVER CUM VEHICLE CLEANER DRIVER GRADE II DRIVER GRADE II (HDV) DRUGS INSPECTOR DTP OPERATOR Expected Questions Female warden FIELD ASSISTANT FIREMAN (Trainee) HOUSE KEEPER HSA HSA :- ARABIC HSST HSST : COMPUTER SCIENCE HSST : ENGLISH JUNIOR ASSISTANT JUNIOR ASSISTANT CUM TYPIST JUNIOR HEALTH INSPECTOR JUNIOR LAB ASSISTANT JUNIOR SCIENTIFIC OFFICER Kannada KSEB Sub-Engineer LAB ASSISTANT LABORATORY ASSISTANT LABORATORY TECHNICAL ASSISTANT Last Grade Servant LD Typist LDC LDC 2003 LDC 2005 Lecturer LECTURER IN FOOD SCIENCE LIBRARIAN Librarian Grade II LIFT OPERATOR LINEMAN LIVESTOCK INSPECTOR GRADE 2 LOWER DIVISION TYPIST LP SCHOOL ASSISTANT Male Warden Medical Records Librarian Grade II MODEL QUESTIONS Municipal Secretary Grade 3 Munnicipal Secretary OVERSEER PERSONAL ASSISTANT PHARMACIST GRADE 2 Police Constable POSTAL/SORTING ASSISTANT PSC Expected Questions PSC Question Bank REPORTER GRADE II RESEARCH OFFICER Reserve Conductor Sales Assistant Secretariat Assistant SECURITY GUARD SET Exam Special Branch Assistant STENO TYPIST GRADE II STENOGRAPHER Stenographer Grade II SUB INSPECTOR OF POLICE SURVEYOR GRADE II TAILORING INSTRUCTOR Tamil Teaching Posts TRACER TRADESMAN - SURVEY TRIBAL EXTENSION OFICER Typist Grade II VEO
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia