This site is associated with Kerala PSC Helper.com, Here you can Read and Download Previous Question Papers of Various Examination Conducted by Kerala PSC and Other important Organisations.

LGS Kollam and Thrissur Answer Key (06.12.2014)

Releted Posts With this Label

Examination Date :- 06.12.2014 
Question Paper Code :- 207/2014
1.  "മുഴുവൻ പ്രപഞ്ചവും എന്റെ ജന്മനാടാണ്" - ആരുടെ വാക്കുകളാണ് ഇവ?
Answer :- കൽപ്പന ചൗള
2. ഇന്ത്യയിലെ ഏക തേക്ക് മ്യുസിയം?
Answer :- നിലമ്പൂർ
3. "സമ്പൂർണ്ണ വിപ്ലവം" എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?
Answer :- ജയപ്രകാശ് നാരായണ്‍
4. ഇന്ത്യയിലെ ദേശീയ പതാകയിലെ നിറങ്ങളുടെ ക്രമം?
Answer :- കുങ്കുമം-വെള്ള-പച്ച
5. സ്റ്റാമ്പ്‌ ശേഖരണത്തിന്റെ സാങ്കേതിക നാമം?
Answer :-ഫിലാറ്റലി
6. വിമാനത്തിൽ ഉപയോഗിക്കുന്ന ബ്ലാക്ക്‌ ബൊക്സിന്റെ നിറം?
Answer :- ഓറഞ്ച്
7. കേരളത്തിൽ ഗവർണർ സ്ഥാനത്തിരുന്നീട്ടുള്ള ഏക മലയാളി?
Answer :-വി.വിശ്വനാഥൻ
8. ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി?
Answer :- കഴ്സണ്‍ പ്രഭു
9. ഇന്ത്യയെ ശ്രീലങ്കയിൽ നിന്നും വേർതിരിക്കുന്ന കടലിടുക്ക്?
Answer :-  പാക്‌ കടലിടുക്ക്
10. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന സമുദ്രം?
Answer :-ബംഗാൾ ഉൾക്കടൽ
11. ഗവർണ്ണറെ നിയമിക്കുന്നത്?
Answer :-  രാഷ്‌ട്രപതി
12. കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ ?
Answer :-  എം.വി.റാണി പദ്മിനി
13. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
Answer :-തൃശൂർ
14. വൈക്കം സത്യാഗ്രഹം നടന്ന വർഷം ?
Answer :-  1924
15. എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല?
Answer :-വയനാട്
16. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
Answer :-  ഇ.എം.എസ്.നമ്പൂതിരി 
17. ഇന്ത്യയിലെ ദേശീയ കായിക വിനോദം?
Answer :-ഹോക്കി 
18. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം?
Answer :-  എഡ്യുസാറ്റ് 
19. ഭാരത സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നല്കുന്ന നിർമ്മൽ ഗ്രാമ പുരസ്കാരം എന്തുമായി ബന്ധപ്പെട്ടത് ആണ്?
Answer :-ശുചിത്വം 
----------------------------------------------
20. കേരള നിയമ സഭയിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി?
Answer :-  കെ.എം.മാണി 
21. പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരൻ ?
Answer :-അഭിലാഷ് ടോമി 
22. ഇന്ത്യയിൽ ഭൂരഹിതർ ഇല്ലാത്ത ആദ്യ ജില്ല?
Answer :-  കണ്ണൂർ 
23. ഭാരത രത്ന ലഭിക്കുണ്ണ്‍ ആദ്യ കായിക തരാം?
Answer :-സച്ചിൻ തെണ്ടുൽക്കർ 
24. ജന സമ്പർക്ക പരിപാടിക്ക് ഐക്യരാഷ്ട്ര സഭയുടെ അവാർഡ് ലഭിച്ച മുഖ്യമന്ത്രി?
Answer :-  ഉമ്മൻചാണ്ടി 
25. ആദായ നികുതി വകുപ്പ് നല്കുന്ന തിരിച്ചറിയൽ രേഖ?
Answer :-പാൻ കാർഡ് 
26. കേരളത്തിന്റെ സംസ്ഥാന മത്സ്യം?
Answer :-  കരിമീൻ 
27.തേയിലയുടെ ജന്മദേശം?
Answer :-  ചൈന 
28. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം?
Answer :- 20 
29. ഉപദ്വീപായ ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി?
Answer :- ആനമുടി 
30. ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വര്ഷം?
Answer :-  1857 
31.ബ്രഹ്മ സമാജത്തിന്റെ സ്ഥാപകൻ ?
Answer :-  രാജാറാം മോഹൻ റായ് 
32. ശ്രീ ശങ്കരാ ചാര്യരുടെ ജന്മസ്ഥലം?
Answer :-കാലടി 
33. കേരളത്തിൽ കളിമ്മണ്ണിന്റെ നിക്ഷേപം കൂടുതൽ ഉള്ള സ്ഥലം?
Answer :- കുണ്ടറ 
34. അധിവർഷം ഉണ്ടാകുന്നത് എത്ര വർഷത്തിൽ ഒരിക്കലാണ്?
Answer :- 4 
35. ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറയിട്ട യുദ്ധം?
Answer :-പ്ലാസി യുദ്ധം 
36. മുങ്ങിക്കപ്പൽ അപകടത്തെ തുടർന്ന് രാജിവച്ച ഇന്ത്യൻ നാവികസേന മേധാവി?
Answer :-  ഡി.കെ.ജോഷി 
37.ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപപ്പെട്ടത്?
Answer :-  1956 
38. 'ആധുനിക കാലത്തെ മഹാത്ഭുതം' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
Answer :-ക്ഷേത്ര പ്രവേശന വിളംബരം 
39. ലോകസഭയിൽ അംഗം ആകുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായം?
Answer :-  25 
40. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ഗവർണർ ?
Answer :-രഘുറാം രാജൻ 
41. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ യോഗ്യരല്ലെന്ന് തോന്നിയാൽ അവരെ നിരാകരിച്ച് വോട്ട് രേഖപ്പെടുത്താനുള്ള അവകാശം?
Answer :-  നിഷേധ വോട്ട് 
42. ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ?
Answer :-ദീപക്‌ സന്ധു 
43. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വന്ന വർഷം ?
Answer :-  2005 
44. ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത് എത്ര വർഷം കൂടുമ്പോഴാണ്?
Answer :-10 വർഷം 
45. ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ?
Answer :-  വി.എ.സമ്പത്ത് 
46. 'മാഡിബ' എന്ന പേരിലറിയപ്പെടുന്ന ദക്ഷിണാഫ്രിക്കൻ നേതാവ്?
Answer :-നെൽസണ്‍ മണ്ടേല 
47. ഒളിമ്പിക്സിൽ ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ സ്വന്തമാക്കിയ വർഷം ?
Answer :-  2012 
48. കൂടംകുളം ആണവ നിലയത്തിന് സാങ്കേതിക സഹായം നല്കിയ രാജ്യം?
Answer :-റഷ്യ 
49. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി പോസ്റ്റാഫീസ്‌ സ്ഥാപിക്കപ്പെട്ടത് എവിടെ?
Answer :-  അന്റാർട്ടിക്ക 
50. 'ഭുമിയുടെ ഇരട്ട' എന്നറിയപ്പെടുന്ന ഗ്രഹം?
Answer :-ശുക്രൻ 
51. 'വിദ്യാഭ്യാസം മൗലികാവകാശ'മായി മാറിയത് ഏത് ഭരണഘടനാ ഭേതഗതി അനുസരിച്ചാണ്?
Answer :- 74 
52. ആയിരം ദ്വീപുകളുടെ നാട്?
Answer :- ഇൻഡോനേഷ്യ
53. ലോക ബാങ്കിന്റെ ആസ്ഥാനം?
Answer :-  ന്യുയോർക്ക്
54. ശാന്തിനികേതൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer :-പശ്ചിമ ബംഗാൾ
55. ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി?
Answer :-  മഹാനദി
56.ഐ.എസ്.ആർ.ഒ യുടെ ആദ്യ അന്യഗ്രഹ ദൗത്യം?
Answer :-  മംഗൾയാൻ
57. ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്‌ട്രപതി?
Answer :-പ്രതിഭ പാട്ടീൽ
58. ഏറ്റവും കൂടുതൽ നിയമസഭാംഗങ്ങൾ ഉള്ളത്?
Answer :-  ഉത്തർപ്രദേശ്‌
59. സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം?
Answer :-65
60. സംസ്ഥാന വനിതാ കമ്മീഷൻ ചെയർ പേഴ്സണ്‍ ?
Answer :-  കെ.സി.റോസക്കുട്ടി
61. ചലനനിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ?
Answer :-സർ ഐസക്ക് ന്യുട്ടൻ
62. ആസിഡുകളുടെ രാജാവ് എന്നറിയപ്പെടുന്ന ആസിഡ്?
Answer :-  സൾഫ്യുറിക്ക് ആസിഡ്
63. ഒരു പദാർത്ഥത്തിൽ അടങ്ങിയിരിക്കുന്ന ഏറ്റവും ചെറിയ കണിക ഏത്?
Answer :-ആറ്റം
64. ദോലനചലനത്തിന് ഉദാഹരണം താഴെ പറയുന്നവയിൽ ഏതാണ്?
Answer :-  ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം
65. ഒരു പദാർത്ഥത്തിന്റെ താപനില എന്നത് അതിലെ തന്മാത്രകളുടെ ശരാശരി ഏത് ഊർജ്ജത്തിന്റെ അളവാണ്?
Answer :-ഗതികോർജ്ജം
66. വായുവിലൂടെ പ്രകാശത്തിന്റെ വേഗത എത്ര?
Answer :-  3X108 മീറ്റർ /സെക്കന്റ് 
67. ഖരപദാർത്ഥങ്ങളുടെ താപം പ്രേക്ഷണം ചെയ്യപ്പെടുന്നത് ഏത് പ്രക്രിയ വഴിയാണ്?
Answer :- ചാലനം  
68. ഇലക്ട്രോണ്‍ എന്ന കണികയുടെ വൈദ്യുത ചാർജ്ജ് എന്ത്?
Answer :-   നെഗടറ്റീവ് 
69. സ്ഥിതി വൈദ്യുത ചാർജ്ജിന്റെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
Answer :-   ഇലക്ട്രോസ്കോപ്പ്

70. ഉപ്പിന്റെ രാസനാമം?
Answer :- സോഡിയം ക്ലോറൈഡ് 
70. ഒരു സസ്യ കലയിൽ നിന്ന് ഒരേയിനത്തിൽ പെട്ട അനേകം സസ്യങ്ങളെ വികസിപ്പിച്ചെടുക്കുന്ന രീതിയാണ്?
Answer :-   ടിഷ്യുകൾച്ചർ 
72. സ്കർവി എന്ന രോഗമുണ്ടാക്കുന്നത് ഏത് ജീവകത്തിന്റെ കുറവ് മൂലമാണ് ?
Answer :-   ജീവകം സി 
73. കൊതുക് പരത്തുന്ന രോഗമാണ്?
Answer :- മന്ത് 
74. ഒരു കോശത്തിന്റെ ഊർജ്ജ നിർമ്മാണ കേന്ദ്രം?
Answer :-  മൈറ്റോകോണ്‍ട്രിയ 
75. സുര്യപ്രകാശം പതിക്കുമ്പോൾ ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന ജീവകം?
Answer :-  ജീവകം ഡി
76. ഒരു ആഹാര ശൃംഖലയിലെ ആദ്യ കണ്ണി?
Answer :- സസ്യങ്ങൾ 
77. ജലദോഷത്തിന് കാരണമായ രോഗാണു?
Answer :-   വൈറസ് 
78. മലിനമായ ആഹാരം, ജലം എന്നിവയിലൂടെ പകരുന്ന രോഗം?
Answer :- കോളറ 
79. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം?
Answer :-   ജീവകം കെ 
80. ഓർണിത്തോളജി ഏതിനം ശാസ്ത്രശാഖയാണ്?
Answer :- പക്ഷികളെപ്പറ്റിയുള്ള പഠനം 
കണക്ക് ചോദ്യങ്ങൾ ഇവിടെ ലഭിക്കും
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Previous
Next Post »
0 Comments for "LGS Kollam and Thrissur Answer Key (06.12.2014)"

 

Name of Post

Aaya Agricultural Assistant Grade 2 AGRICULTURAL OFFICER ARMED POLICE SUB INSPECTOR Assistant Compiler Assistant Electrical Inspector ASSISTANT GRADE II Assistant Labour Officer Assistant Salesman ASSISTANT TRANSPORT OFFICER BANKING ASSISTANCE BEAT FOREST OFFICER BINDER Block Development Officer Block Panchayath Secretary BOAT LASCAR CASHIER CHEMIST (CATTLE FEED PLANT) CIVIL EXCISE OFFICER CLERK/CASHIER CO-OPERATIVE BANK CLERK COMMERCIAL TAX OFFICER Company/Corporation Assistant Grade 2 Confidential Assistant Grade 1 / 2 / 3 Degree Level Exam Divisional Accountant Question DRAFTSMAN CIVIL DRIVER DRIVER CUM VEHICLE CLEANER DRIVER GRADE II DRIVER GRADE II (HDV) DRUGS INSPECTOR DTP OPERATOR Expected Questions Female warden FIELD ASSISTANT FIREMAN (Trainee) HOUSE KEEPER HSA HSA :- ARABIC HSST HSST : COMPUTER SCIENCE HSST : ENGLISH JUNIOR ASSISTANT JUNIOR ASSISTANT CUM TYPIST JUNIOR HEALTH INSPECTOR JUNIOR LAB ASSISTANT JUNIOR SCIENTIFIC OFFICER Kannada KSEB Sub-Engineer LAB ASSISTANT LABORATORY ASSISTANT LABORATORY TECHNICAL ASSISTANT Last Grade Servant LD Typist LDC LDC 2003 LDC 2005 Lecturer LECTURER IN FOOD SCIENCE LIBRARIAN Librarian Grade II LIFT OPERATOR LINEMAN LIVESTOCK INSPECTOR GRADE 2 LOWER DIVISION TYPIST LP SCHOOL ASSISTANT Male Warden Medical Records Librarian Grade II MODEL QUESTIONS Municipal Secretary Grade 3 Munnicipal Secretary OVERSEER PERSONAL ASSISTANT PHARMACIST GRADE 2 Police Constable POSTAL/SORTING ASSISTANT PSC Expected Questions PSC Question Bank REPORTER GRADE II RESEARCH OFFICER Reserve Conductor Sales Assistant Secretariat Assistant SECURITY GUARD SET Exam Special Branch Assistant STENO TYPIST GRADE II STENOGRAPHER Stenographer Grade II SUB INSPECTOR OF POLICE SURVEYOR GRADE II TAILORING INSTRUCTOR Tamil Teaching Posts TRACER TRADESMAN - SURVEY TRIBAL EXTENSION OFICER Typist Grade II VEO
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia